Thursday 02 February 2023 03:49 PM IST

‘ഞങ്ങളുടെ വാപ്പച്ചി മാത്രം എന്തേ വരാത്തത്’: മക്കളെ കരുതി അദ്ദേഹം എല്ലാം മറച്ചു വയ്ക്കുകയായിരുന്നു: : കൊച്ചിന്‍ ഹനീഫ: ഓർമ

Seena Cyriac

Chief Sub Editor

Cochin-haneefa-family

എങ്ങനെ മറക്കും മലയാളി ആ മുഖം. മലയാളി പ്രേക്ഷകരുടെ ഇടനെഞ്ചിൽ കുടിയേറിയ കൊച്ചിൻ ഹനീഫയുടെ ഓർമദിനമാണിന്ന്. മലയാളിയെ ചിരിച്ചും ചിന്തിപ്പിച്ചും രസിപ്പിച്ചും കടന്നു പോയ പ്രതിഭയെ പ്രേക്ഷകലോകം ഓർക്കുമ്പോൾ വനിതയും ആ ഓർമയ്ക്കൊപ്പം സഞ്ചരിക്കുകയാണ്. കൊച്ചിൻ ഹനീഫയെക്കുറിച്ചും ആ ജീവിതത്തെക്കുറിച്ചും പ്രിയ പത്നി ഫാസില പറഞ്ഞ വാക്കുകൾ ഒരു ഓർമക്കുറിപ്പെന്നോണം ഇതാ വനിത വായനക്കാർക്കായി പങ്കുവയ്ക്കുന്നു. വനിത 2015 ജനുവരി ആദ്യ ലക്കത്തിൽ പങ്കുവച്ച ലേഖനം ആ ഓർമകൾക്കു മുന്നിൽ ചേർത്തുവയ്ക്കുന്നു.

പൂർണമായ അഭിമുഖം പിഡിഎഫ് രൂപത്തിൽ ചുവടെ വായിക്കാം:

1.

kochin haneefa2.indd

2.

kochin haneefa2.indd

3.

kochin haneefa2.indd