Tuesday 10 November 2020 12:18 PM IST : By സ്വന്തം ലേഖകൻ

'നിന്നെ ഞാനൊരുപാട് മിസ് ചെയ്യുന്നു, അതെന്നെ വേദനിപ്പിക്കുന്നു' ; സോഷ്യൽ മീഡിയയെ കയ്യിലെടുത്ത് ആലിയയുടെ വിഡിയോ

alaia

വളരെ വേഗത്തിൽ ബോളിവുഡിന് പ്രിയങ്കരിയായി മാറിയ നടിയായിരുന്നു ആലിയാ ഭട്ട്. ഇപ്പോഴിതാ സ്വന്തം ചേച്ചി ഷഹീൻ വേണ്ടിയുള്ള ആലിയയുടെ ഇൻസ്റ്റഗ്രാം വിഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

സ്വന്തം തോളത്ത് ചാഞ്ഞിരിക്കുന്ന ചേച്ചിയുടെ പടം ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയത്, ‘ ഞാൻ നിന്നെ ഒരുപാട് മിസ്സചെയ്യുന്നു. അതെന്നെ വിഷമിപ്പിക്കുന്നു ’, അലിയ എഴുതി. ആലിയയുടെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

alal
Tags:
  • Gossips
  • Movies