Friday 24 March 2023 09:51 AM IST : By സ്വന്തം ലേഖകൻ

കൊടും തണുപ്പിലും മഴയിലും ദുരിതങ്ങൾ താണ്ടി ‘ലിയോ’: ബിഹൈൻഡ് ദി സീൻ വിഡിയോ

vijay

വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ കശ്മീർ ഷെഡ്യൂളിന്റെ ബിഹൈൻഡ് ദി സീൻ വിഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ. ആരാധകര്‍ േറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ക്ര്യൂവിന് നന്ദി പറ‍ഞ്ഞുള്ള ഈ വിഡിയോ ഇതിനോടകം വൈറലാണ്.

തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.