Friday 28 April 2023 09:40 AM IST : By സ്വന്തം ലേഖകൻ

ഫോണിലൂടെ ടൈം ട്രാവല്‍: ‘മാർക് ആന്റണി’യുടെ തകർപ്പൻ ട്രെയിലർ

mark-antony

വിശാലിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ടൈം ട്രാവല്‍ ചിത്രം ‘മാർക് ആന്റണി’ ടീസർ ഹിറ്റ്. ഫോണിലൂടെ ടൈം ട്രാവല്‍ ചെയ്ത് മരണത്തിൽ നിന്നും തിരിച്ചെത്തുന്ന ആന്റണി എന്ന കഥാപാത്രമാണ് വിശാലിന്. എസ്.ജെ സൂര്യ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. റിതു വർമ, അഭിനയ എന്നിവരാണ് നായികമാർ. സുനിൽ, സെൽവരാഘവൻ എന്നിവരും താരനിരയിലുണ്ട്. സംഗീതം – ജി.വി. പ്രകാശ്.