Monday 06 February 2023 09:21 AM IST : By സ്വന്തം ലേഖകൻ

എസ്.ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിട്ട പ്രതി ആടുതോമ...ആടുതോമ...: ‘സ്ഫടികം’ ട്രെയിലർ എത്തി

spadikam

ഫെബ്രുവരി 9നു റീ റിലീസിനൊരുങ്ങുന്ന, മോഹൻലാൽ-ഭദ്രൻ ടീമിന്റെ ക്ലാസിക് ചിത്രം ‘സ്ഫടിക’ത്തിന്റെ റീ മാസ്റ്റർ ചെയ്ത ഫോർ കെ പതിപ്പിന്റെ ട്രെയിലർ എത്തി.

ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളും സീനുകളും കൂട്ടിയിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

മോഹൻലാൽ‌, തിലകൻ, കെ.പി.എ.സി ലളിത, നെടുമുടി വേണു, ഉർവശി, സ്ഫടികം ജോർജ്, രാജൻ.പി.ദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.