Friday 26 May 2023 02:48 PM IST : By സ്വന്തം ലേഖകൻ

നടൻ സി.പി.പ്രതാപൻ അന്തരിച്ചു: ആദരാഞ്ജലികളോടെ കലാകേരളം

prathapan

നടൻ സി.പി.പ്രതാപൻ അന്തരിച്ചു. 70 വയസ്സായിരുന്നു. സിനിമ-സീരിയൽ രംഗത്ത് സജീവമായിരുന്ന അദ്ദേഹം സ്വർണ കിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തച്ചിലേടത്ത് ചുണ്ടൻ, ലയൺ, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

ഭാര്യ: ചേന്ദമംഗലം പുല്ലാരപ്പിള്ളിൽ വീട്ടിൽ കെ.പി. പ്രസന്ന (റിട്ട. അധ്യാപിക, ഭവൻസ്‍ എളമക്കര). മകൻ– അഡ്വ. പ്രശാന്ത്. മരുമകൾ– ജയ.