Wednesday 07 December 2022 10:57 AM IST : By സ്വന്തം ലേഖകൻ

ശ്രമിച്ചാല്‍ ടോർച്ചും തോക്കാക്കാം...: ‘മാളികപ്പുറം’ ലൊക്കേഷനിൽ നിന്നുള്ള രസികന്‍ വിഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

unni-mukundan

തന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ ത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു രസികന്‍ വിഡിയോ പങ്കുവച്ച് യുവനായകൻ ഉണ്ണി മുകുന്ദൻ. കയ്യിലിരിക്കുന്ന ടോർച്ച് തോക്ക് പോലെ പിടിച്ച് ലൈറ്റ് ഓണാക്കുന്ന ഉണ്ണിയാണ് വിഡിയോയിൽ.

നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന മാളികപ്പുറത്തിന്റെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലേതെന്നും ഉണ്ണി മുകുന്ദൻ വീിഡിയോയ്ക്കൊപ്പം കുറിച്ചു.