Monday 16 August 2021 05:46 PM IST : By സ്വന്തം ലേഖകൻ

കെട്ടുകൾക്കൊണ്ടൊരു കരവിരുത്, മാക്രമി ആർട്ട്‌

makrami-art-cover

നെയ്ത്തു ജോലിക്കു പുറമേ കെട്ടുകൾകൊണ്ടു നിർമിക്കുന്ന കരകൗശല വിദ്യയാണ് മാക്രമി. വിവിധ ശൈലികൾ ഉള്ള മാക്രമി വാൾ ആർട്ടിനായും, കീചെയിൻ, ബോട്ടിൽ കവർ, ബാഗുകൾ, ബെൽറ്റുകൾ, വസ്ത്ര നിർമാണം എന്നിവയ്ക്കും ഉപയോഗിക്കുന്നു. ജിയോമെട്രിക് ഡിസൈനുകൾ നിർമിക്കുന്ന ഇനമാണ് കാവൻഡോലി മാക്രമി . ഇവ പ്രധാനമായും ഒറ്റക്കെട്ടിലാണ് ചെയ്യുന്നത്. രണ്ടു കെട്ടുകൾ ഹാഫ് ഹോൾ ഹിച്ച് കെട്ടുകൾ എന്നറിയപ്പെടുന്നു. നിരവധി സ്റ്റിച്ചുകൾ ഉള്ള മാക്രമിയിൽ അവയുടെ കെട്ടുകൾക്കനുസരിച്ച് പേരുകള്‌ വ്യത്യാസപ്പെട്ടിരിക്കുന്നു. മാക്രമിയുടെ പുതിയ ഭാവങ്ങൾ പ്രതിദിനം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ചിത്രങ്ങൾ ചുവടെ

1.

makarami-art-4

2.

makrami-art-2

3.

makrami-art-1

4.

makarmi-art-3

5.

makrami-art5