Wednesday 03 November 2021 04:29 PM IST : By സ്വന്തം ലേഖകൻ

പഴയ ഷർട്ട് കൊണ്ട് കിടിലൻ ടോപ്പ് തയ്‌ച്ചെടുക്കാം (വിഡിയോ)

shirt-skirt1

വീട്ടിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്ന പഴയതും പുതിയതുമായ ഷർട്ടുകൾ കാണില്ലേ? ഇത്തരം ഉപയോഗശൂന്യമായ വസ്ത്രം കൊണ്ട് പെൺകുട്ടികൾക്കായുള്ള കിടിലൻ ടോപ്പ് തയ്‌ച്ചെടുക്കാം. എളുപ്പത്തിലും പുതുമയിലും സ്റ്റിച്ച് ചെയ്യാൻ സഹായിക്കുന്ന വിഡിയോയാണ് താഴെ കൊടുത്തിരിക്കുന്നത്.