Friday 13 January 2023 03:13 PM IST : By സ്വന്തം ലേഖകൻ

പുതുവർഷം പട്ടു വിരിച്ചതാകട്ടെ, ഇതാ കനകം പോലെ 6 കണ്ണഞ്ചിപ്പിക്കുന്ന കാഞ്ചീപുരം പട്ടുകൾ

kancheepuram-cover

പുതുവർഷം പട്ടു വിരിച്ചതാകട്ടെ. എന്നെന്നും വിളങ്ങും കാഞ്ചീപുരം പട്ടിനൊപ്പം... കാണാം അഴകോലും പുത്തൻ ‍ഡിസൈനുകൾ...

1. ലാവണ്ടർ സോഫ്റ്റ് കാഞ്ചീപുരം സാരിക്കൊപ്പം സ്ലീവ്‌ലെസ് വി നെക് ബ്ലൗസ്

kancheepuram-2

2. ഗ്രേ കാഞ്ചീപുരം സാരിക്ക് കൂട്ടായി ബർഗണ്ടി റഫിൾഡ് ബ്ലൗസ്

kancheepuram-3

3. ആന്റിക് ഗോൾഡ് സെറി ഡീറ്റെയ്ൽഡ്കാഞ്ചീപുരം സാരി

kancheepuram-5

4. സോഫ്റ്റ് കാഞ്ചീപുരം സാരിയിൽ ബ്രോൺസ് സെറി ഡീറ്റെയ്‌ൽസ്

kancheepuram-4

5. ഡാർക് ബ്ലൂ കാഞ്ചീപുരം സാരിയിൽ റോസ് ഗോൾഡ് സെറി വർക്

kancheepura-6

6. ബോർഡർ‌ലെസ് പിങ്ക് കാഞ്ചീപുരം സാരി

kancheepuram-1

ഫോട്ടോ:

ശ്രീകാന്ത് കളരിക്കൽ

മോഡൽ:

ജാക്വിലിൻ

കോസ്റ്റ്യൂം:

മഹാലക്ഷ്മി സിൽക്സ്,

മുത്തൂർ, തിരുവല്ല

ഏറ്റുമാനൂർ

കടപ്പാട്: സോൾ ക്രാഫ്റ്റ്, കൊച്ചി

സ്റ്റൈലിങ് &

കോർഡിനേഷൻ:

ടെസ്സ ആൻ കോശി