Tuesday 20 December 2022 12:03 PM IST : By സ്വന്തം ലേഖകൻ

നീല സാരിയില്‍ അനുപമയുടെ അഡാര്‍ ലുക്; അതിമനോഹര ചിത്രങ്ങള്‍

anupama-blue-saree

നീല സാരിയില്‍ അഡാര്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് പ്രിയതാരം അനുപമ പരമേശ്വരന്‍. സാരിയില്‍ ശാലീന സുന്ദരിയായി തിളങ്ങിയ അനുപമ പരമേശ്വരന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്. ഓമനാസ് ക്ലോത്തിങ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. പ്രണവ് ഫോട്ടോ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

anupama445677blue

2.

Tags:
  • Celebrity Fashion
  • Fashion