Friday 20 January 2023 02:50 PM IST : By സ്വന്തം ലേഖകൻ

ഗോൾഡൻ ലെഹങ്കയിൽ അഴക് റാണിയായി ജാൻവി കപൂര്‍; മനം കവര്‍ന്ന് ക്യൂട്ട് ചിത്രങ്ങള്‍

jahnvvv-goldd456

ബോളിവുഡ് യുവസുന്ദരി ജാൻവി കപൂറിന്റെ ലെഹങ്ക ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുന്നു. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. പൊങ്കൽ ആശംസിച്ചാണ് താരം ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്.

ഗോൾഡൻ ലെഹങ്കയ്ക്കൊപ്പം ക്രോപ് സ്ലീവ്‌ലസ് ടോപ് പെയര്‍ ചെയ്തിരിക്കുന്നു. എംബ്രോയ്ഡറി വർക്കുകൾ നിറഞ്ഞ ഷീർ ദുപ്പട്ടയാണ് മറ്റൊരു പ്രത്യേകത. മേക്കപ് ആർട്ടിസ്റ്റ് സാവ്‌ലീൻ കൗർ നാച്ചുറൽ ആണ് ജാൻവിയെ ഒരുക്കിയത്. ജുംകയും മാംഗ് ടിക്കയുമാണ് ആക്സസറീസ് ആയി ധരിച്ചിരിക്കുന്നത്. 

1.

hanhvv54366

2.

janvv43455

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion