Wednesday 14 December 2022 12:34 PM IST : By സ്വന്തം ലേഖകൻ

എലഗന്റ് ഔട്ഫിറ്റില്‍ അതിമനോഹരിയായി കല്യാണി പ്രിയദര്‍ശന്‍; ക്യൂട്ട് ചിത്രങ്ങള്‍

kalyaniiiisarrr456

എലഗന്റ് ഔട്ഫിറ്റില്‍ അതിമനോഹരിയായി കല്യാണി പ്രിയദര്‍ശന്‍. ബെയ്ജ് നിറത്തിലുള്ള സാരിയില്‍ ക്യൂട്ട് ലുക്കിലാണ് കല്യാണി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. കറുത്ത നിറത്തിലുള്ള വര്‍ക്കുകള്‍ നിറഞ്ഞ സാരിയ്ക്കൊപ്പം അതേ മെറ്റീരിയലിലുള്ള ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..

1.

kalyyy643dhguu

2.

kalluddas4fg

3.

Tags:
  • Celebrity Fashion
  • Fashion