Wednesday 04 January 2023 12:55 PM IST : By സ്വന്തം ലേഖകൻ

ഗോള്‍ഡന്‍ സാരിയില്‍ റോയല്‍ ലുക്കില്‍ തിളങ്ങി ഷംന കാസിം; അതിമനോഹര ചിത്രങ്ങള്‍

shamna-kasim543336

പുതുവര്‍ഷത്തിന്റെ തിളക്കത്തില്‍ പ്രിയതാരം ഷംന കാസിം. ഗോള്‍ഡന്‍, ബ്ലാക് സ്ട്രൈപ്പ് ഡിസൈനിലുള്ള മനോഹരമായ സാരിയിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രാന്‍ഡ് മന്ദിര്‍ ആണ് മനോഹരമായ സാരി ഒരുക്കിയിരിക്കുന്നത്.   ഹൈനെക്കിലും ഫുള്‍ സ്ലീവിലുമുള്ള ബ്ലാക് ബ്ലൗസാണ് സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. റോയല്‍ ലുക്കിലാണ് താരം. വി കാപ്ച്ചേഴ്സ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം...

1.

shammbb5899

2.

shambbb54cbhuy

3.

shamblacc543

4.

shamblll45

5.

shamblll4fff5

6.

shamblll5467

7.

shamblaccxx

8.

Tags:
  • Celebrity Fashion
  • Fashion