Friday 25 November 2022 11:43 AM IST : By സ്വന്തം ലേഖകൻ

‘സ്വയം വിശ്വസിക്കുക’: സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം, മനം കവര്‍ന്ന് ചിത്രങ്ങള്‍

shamnnshimmm

മനോഹരമായ സാരിയില്‍ തിളങ്ങി പ്രിയതാരം ഷംന കാസിം. പര്‍പ്പിള്‍ നിറത്തില്‍ അബ്സ്ട്രക്റ്റ് ഡിസൈനിലുള്ള സില്‍ക്ക് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. പൂവിന്റെ ഡിസൈനിലുള്ള ചോക്കറാണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.

സെമി വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ‘സ്വയം വിശ്വസിക്കുക’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് താരം ഫെയ്സ്ബുക്കില്‍ കുറിച്ചത്. വാസുദേവന്‍ അരുണ്‍ ആണ് സ്റ്റൈലിങ്. വി കാപ്ച്ചേഴ്സ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..  

1.

shamna4466shimmm

2.

shamna-shimm4225

3.

shamna-shimm764

4.

shamna-shim86423

5.

6.

Tags:
  • Celebrity Fashion
  • Fashion