Tuesday 13 December 2022 12:12 PM IST : By സ്വന്തം ലേഖകൻ

പിങ്ക് ലെഹങ്കയില്‍ അതിമനോഹരിയായി സ്നേഹ; ആരാധകരുടെ മനം കവര്‍ന്ന് ചിത്രങ്ങള്‍

snehaa-pinkyyy

ഒരു കാലത്ത് തെന്നിന്ത്യയുടെ പ്രിയനായികയായിരുന്നു സ്നേഹ. നടന്‍ പ്രസന്നയുമായുള്ള വിവാഹശേഷം സ്നേഹ സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോള്‍ കാരക്ടര്‍ റോളുകളില്‍ തിളങ്ങുകയാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം സ്നേഹ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി. മനോഹരമായ വര്‍ക്കുകള്‍ നിറഞ്ഞ പിങ്ക് ലെഹങ്ക അതിമനോഹരമാണ്. ഗീതു ഹൗട്ട് കൗച്ചര്‍ ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

sneha-rosy77

2.

sneha-pibnnnnk

3.

Tags:
  • Celebrity Fashion
  • Fashion