Thursday 05 January 2023 01:04 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ ബോഡികോണ്‍ ഔട്ഫിറ്റില്‍ ക്യൂട്ട് ലുക്കില്‍ സണ്ണി ലിയോണി; മനോഹര ചിത്രങ്ങള്‍

yello98655

മഞ്ഞ ബോഡികോണ്‍ വസ്ത്രത്തില്‍ ക്യൂട്ട് ലുക്കില്‍ ബോളിവുഡ് താരം സണ്ണി ലിയോണി. ദ ചിക് അവന്യൂ ആണ് മനോഹര വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഓഫ് ഷോള്‍ഡറിലുള്ള ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

yelloconn64

2.

yellow-sunn6433

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion