Monday 28 November 2022 12:14 PM IST : By സ്വന്തം ലേഖകൻ

റോസ് ഗോള്‍ഡ് ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിൽ അനു ഇമ്മാനുവല്‍; ആരാധകരുടെ മനം കവര്‍ന്ന് ചിത്രങ്ങൾ

anu-glitt46677

‘സ്വപ്നസഞ്ചാരി’ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ മകളായി മലയാളത്തിലെത്തിയ താരമാണ് അനു ഇമ്മാനുവൽ. പിന്നീട് തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായ താരം ഫാഷന്‍ പ്രേമികളുടെ ഇഷ്ടതാരമാണ്. ഗ്ലാമറസ് ലുക്കിലുള്ള അനുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിൽ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അനു ഇമ്മാനുവൽ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. റോസ് ഗോള്‍ഡ് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയാണ് താരം. മുത്തുകള്‍ തുന്നിച്ചേര്‍ത്ത ബ്ലൗസാണ് സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

anuemm54346gbj

2.

anuemmm4346bjko

3.

4.

Tags:
  • Celebrity Fashion
  • Fashion