Friday 30 December 2022 12:54 PM IST : By സ്വന്തം ലേഖകൻ

ട്രഡീഷണല്‍ സാരിയ്ക്ക് മോഡേൺ ട്വിസ്റ്റ്: ഹോട്ട് ലുക്കിൽ തിളങ്ങി ഭൂമി പട്നേക്കർ, മനോഹര ചിത്രങ്ങള്‍

bhumi-blue

ബോളിവുഡ് സുന്ദരികളില്‍ ഫാഷന്‍ പ്രേമികളുടെ ഇഷ്ടതാരമാണ് ഭൂമി പട്നേക്കർ. ട്രഡീഷണല്‍ വസ്ത്രങ്ങള്‍ക്ക് മോഡേൺ ട്വിസ്റ്റ് നല്‍കി ശ്രദ്ധ നേടുന്നതാണ് ഭൂമിയുടെ രീതി. സാരിയിൽ ഹോട്ട് ലുക്കില്‍ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബ്ലൂ സില്‍ക് സാരിയും ഒപ്പം വെറൈറ്റി ഡിസൈനിലുള്ള ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. ഹൈനെക്കും ഫുള്‍ സ്ലീവും ഫ്രണ്ട് ഓപ്പണ്‍ സ്റ്റൈലിലുള്ള ബ്ലൗസ് ആണ് പ്രധാന ഹൈലൈറ്റ്. സ്മോക്കി മേക്കപ്പും ബണ്‍ ഹെയര്‍ സ്റ്റൈലും താരത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

bhumiblll988

2.

bhumi-blue34

3.

bhumi-blu44656

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion