Wednesday 21 December 2022 12:23 PM IST : By സ്വന്തം ലേഖകൻ

പ്രായം റിവേഴ്സ് ഗിയറില്‍; സാരിയില്‍ വിസ്മയിപ്പിച്ച് മാധുരിയുടെ എലഗന്റ് ലുക്, ചിത്രങ്ങള്‍

madhuri-violet

പ്രായം റിവേഴ്സ് ഗിയറില്‍ സഞ്ചരിക്കുകയാണെന്ന് തോന്നും മാധുരിയെ കണ്ടാല്‍. അമ്പത്തിയഞ്ചിലും സൗന്ദര്യം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുകയാണ് ബോളിവുഡ് സൂപ്പര്‍സുന്ദരി മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ മതി ഇക്കാര്യം ബോധ്യപ്പെടാന്‍. ആരാധകര്‍ക്കിടയില്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തരംഗമാകാറുണ്ട്. കഴിഞ്ഞ ദിവസം അതിമനോഹരമായ വയലറ്റ് സാരിയിലാണ് താരമെത്തിയത്. സില്‍വര്‍ വര്‍ക്കുകളുള്ള സാരിയില്‍ എലഗന്റ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം.. 

1.

madhuri-vilolet655

2.

madhuri-violet55

3.

madhuri-violet556

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion