Tuesday 29 November 2022 12:22 PM IST : By സ്വന്തം ലേഖകൻ

സോനാക്ഷിയുടെ മനോഹരമായ ഔട്ഫിറ്റ്; വെറൈറ്റി ലുക്കെന്ന് ആരാധകര്‍, മനോഹര ചിത്രങ്ങള്‍

sonakshocccol

ഫാഷനില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ബോളിവുഡ് താരമാണ് സോനാക്ഷി സിന്‍ഹ. താരത്തിന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീ‍ഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബെയ്ജ് നിറത്തിലുള്ള ഔട്ഫിറ്റില്‍ ചുവപ്പ് ‍ഡിസൈനുകളുള്ള വസ്ത്രത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. ധാരാളം വര്‍ക്കുകള്‍ നിറഞ്ഞ ഔട്ഫിറ്റില്‍ എലഗന്റ് ലുക്കിലാണ് താരം. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം.. 

1.

sonakkd345cooltc

2.

sonaksho-cool543

3.

sonakshocool64e

4.

sonakkcool7

5.

sonakkcool885

6.

7.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion