Friday 09 December 2022 12:13 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ പൂഷ്പം പോലെ പൂത്തുവിടര്‍ന്ന് സോനം കപൂര്‍; ആരാധകരുടെ മനം കവര്‍ന്ന് താരസുന്ദരി, ചിത്രങ്ങള്‍

sonam-yellow

മഞ്ഞ പൂഷ്പം പോലെ പൂത്തുവിടര്‍ന്ന് ബോളിവുഡ് സുന്ദരി സോനം കപൂര്‍. മഞ്ഞ നിറത്തില്‍ ബലൂണ്‍ ഡിസൈനിലുള്ള ഫുള്‍ ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ഓഫ് ഷോള്‍ഡറുള്ള ഗൗണ്‍ അതിമനോഹരമാണ്. വെള്ള കല്ലുകള്‍ പതിപ്പിച്ച കമ്മല്‍ മാത്രമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും ബണ്‍ ടൈപ്പ് ഹെയര്‍ സ്റ്റൈലിലും എലഗന്റ് ലുക്കിലാണ് താരം. ദിവസങ്ങള്‍ക്കു മുന്‍പ് താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ചിത്രങ്ങള്‍ കാണാം.. 

1.

sonamyyy2

2.

sonamy777

3.

sonamyy667

4.

sonam-y5435

5.

sonamy444

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion