Wednesday 28 December 2022 12:17 PM IST : By സ്വന്തം ലേഖകൻ

ഗ്രീന്‍ ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി സണ്ണി ലിയോണി; മനോഹര ചിത്രങ്ങള്‍ കാണാം..

sunny-green76322

ഗ്രീന്‍ ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ബോളിവുഡ് റാണി സണ്ണി ലിയോണി. ഒരാഴ്ച മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. ക്രിസ്മസ് ഗ്ലാം എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് താരം കുറിച്ചത്. പിങ്ക്പോര്‍ക്യുപൈന്‍സ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ചെറി ബ്ലോസംസ് ഡിസൈന്‍സ് ആണ് ആക്സസറീസ്. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

sunnygreen875

2.

sunny-green7768

3.

sunny-gree80098

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion