Wednesday 30 November 2022 12:12 PM IST : By സ്വന്തം ലേഖകൻ

ഓഷ്യന്‍ ബ്ലൂ നിറത്തിലുള്ള ലെഹങ്കയില്‍ അതിമനോഹരിയായി തമന്ന ഭാട്ടിയ; ചിത്രങ്ങള്‍ കാണാം..

thamannahhhbluee

ഓഷ്യന്‍ ബ്ലൂ നിറത്തിലുള്ള ലെഹങ്കയില്‍ അതിമനോഹരിയായി തമന്ന ഭാട്ടിയ. ഓഷ്യന്‍ ബ്ലൂ നിറത്തിലുള്ള വസ്ത്രത്തില്‍ വെള്ള നിറത്തിലുള്ള മുത്തുകളും സ്വീക്കന്‍സുകളും തുന്നി ചേര്‍ത്തിരിക്കുന്നു. ഹെവി ഡിസൈനിലുള്ള വസ്ത്രം ഒരുക്കിയിരിക്കുന്നത് ഫല്‍ഗുനി ഷെയ്ന്‍ പീക്കോക്ക് ഇന്ത്യയാണ്. ഷെല്‍‍ഡണ്‍ ഷാന്‍ഡോസ് ആണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

1.

2.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion