Tuesday 29 March 2022 03:01 PM IST : By സ്വന്തം ലേഖകൻ

മോഡേൺ ബ്ലൗസ് സ്റ്റൈലിനൊപ്പം പുതുപുത്തൻ സാരി ട്രെൻഡുകൾ പരിചയപ്പെടാം

fashion-saree-vanitha-c

പരമ്പരാഗത  രീതിയിലുള്ള  കരവേലകൾ  കൊണ്ടു  നിറഞ്ഞ സാരികൾ  ഒരു വിന്റജ്  ലൂക്കിനൊപ്പം  ചേർത്തണിയുമ്പോൾ  കിട്ടുന്ന എലഗൻസ് ഒന്ന് വേറെതന്നെയാണ്. ഇന്ത്യൻ സ്ത്രീമുഖത്തിനു സാരിയില്ലാത്ത  ആഘോഷങ്ങളെ പറ്റി  ചിന്തിക്കാൻ ആവില്ല. ഇന്ന് വിപണയിൽ മുൻപന്തിയിൽ നിൽക്കുന്ന ചില സാരികൾ പരിചയപ്പെടാം

Colour Flair

ഫ്യൂഷിയ പിങ്ക്  സിൽക്ക്  സാറ്റിൻ സാരിയിൽ ഫ്ലാറ്റ്  സിക്യുഎൻസ്  വർക്ക് ചെയ്തു വീതീ  കുറഞ്ഞ  ബോർഡർ നൽകി മനോഹരമാക്കിയിരിക്കുന്നു.

pink-saree6

Dream Style

ഗ്രീൻ മിസ്ററ്  നെറ്റ്  സാരിയിൽ  മുഴുവനായും സിക്യുഎൻസ്  വർക്ക്  ചെയ്തു  മുന്താണിൽ  ബിഡ്  ടാസിലും  മനോഹരമാക്കിയിരിക്കുന്നു.

gren-saree-5

Trendy

ഓർഗൻസ ഫ്ലോറൽ പ്രിന്റഡ് സാരിയിൽ  സിൽവർ സിക്യുഎൻസ്  വർക്ക് ചെയ്തു   മനോഹരമാക്കിയിരിക്കുന്നു.

white-saree-3

Glam Queen

ജോർജെറ്റ്  ബനാറസി സാരിക്കൊപ്പം  ഷോൾഡർ പ്രിൻസസ് കട്ട്  നൽകിയ ഹെവി എംബ്ലിഷ്ഡ്  വി-നെക്ക് ബ്ലൗസ് .

red-saree-2

Attire 

പീച്ച് നെറ്റ്   കോമ്പിനേഷൻ   എംബ്ലിഷ്ഡ് സാരിൽ സ്ക്വയർ നെക്ക് ബ്ലൗസ് 

peach-saree-1

Designer Touch

മിഡ്‌നെറ് ബ്ലൂ ഓർഗൻസ  ഷോർട് ബോർഡർ സാരിക്കൊപ്പം വെല്വെറ്റ് അപ്ലിക്‌  വർക്ക് ചെയ്ത  സാരി 

blue-saree-4