Monday 31 May 2021 04:42 PM IST : By സ്വന്തം ലേഖകൻ

കാര്‍കൂന്തലിനെ സുന്ദരിയാക്കാന്‍ 5 ഹെയര്‍ ആക്‌സസറീസ്

hair-band

80 കളിലും 90 കളിലും ഫാഷൻ ലോകത്ത് വളരെ പോപ്പുലർ ആയിരുന്ന ബാരറ്റ്സ് ഇപ്പോൾ വീണ്ടും തരംഗമായിരിക്കുന്നു.ഓവർ സൈസ്ഡ്,എംബെല്ലിഷ്ഡ്, സ്ലീക്, മെറ്റാലിക്,എംബോസ്ഡ് ബാരറ്റുകൾക്കാണ് ഏറെ പ്രിയം.ഇവ ഇഷ്ടമുള്ള രീതിയിൽ സ്റ്റൈൽ ചെയ്ത് സ്വന്തം സ്റ്റേറ്റ്മെന്റ് സൃഷ്ടിക്കാം!

1 )ടോപ് നോട്ട് കൂടുതൽ ആകർഷകം ആക്കുവാനായി ഓവർ സൈസ്ഡ് പേൾ ബാരെറ്റും ബോ ക്ലിപ്സും ഉപയോഗിക്കാം.

hair-nws

2)മുടി അഴിച്ചിടുമ്പോൾ, മുഖത്തേക്ക് വീഴുന്ന മുടി പുറകിലേക്ക് പിൻ ചെയ്ത് വയ്ക്കാൻ മാർബിൾ ഫിനിഷ് ഉള്ള സ്‌നാപ് ക്ലിപ്പ് ഉപയോഗിക്കുന്നത് വേറിട്ട ലുക്ക്‌ നൽകും.

hair-3

3)മുടി നടുകെ പാർട്ട്‌ ചെയ്ത് സിംഗിൾ റൈൻസ്റ്റോൺ ലെറ്റേർഡ് ബോബി പിൻ ചെവിയുടെ മുകളിലായി മുടിയുടെ ഒരു വശത്ത് പിൻ ചെയ്യുക.

hair-5

4)നിങ്ങളുടെ മനോഹരമായ ഹെഡ് സ്കാർഫ് ;ബോബി പിൻ,സ്‌നാപ് ക്ലിപ്പ് എന്നിവ ഉപയോഗിച്ച് ഹോൾഡ് ചെയ്ത് നിർത്തുന്നതിനൊപ്പം തന്നെ അലങ്കരിക്കുകയും ചെയ്യാം.

hair-10

 5)മുടി പിന്നിയിട്ട ശേഷം പല വലുപ്പത്തിലുള്ള റൈൻസ്റ്റോൺ ലെറ്റർ ബോബി പിന്നുകളും ക്ലിപ്പുകളും ഉപയോഗിക്കാം.

hair-2

6)ഹാഫ് അപ്പ്‌ സ്റ്റൈലിനൊപ്പം ഓവർ സൈസ്ഡായ, പേൾ എംബലിഷ്ഡ് സ്‌നാപ് ക്ലിപ്പ് ഉപയോഗിക്കാം.

hair-4