Wednesday 07 December 2022 03:56 PM IST : By സ്വന്തം ലേഖകൻ

തണുപ്പുകാലത്ത് മുഖത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം; ബനാന ഫെയ്സ്പാക്കുമായി ലക്ഷ്മി നായര്‍ (വിഡിയോ)

lakshmiinnn43257

തണുപ്പുകാലത്ത് സാധാരണ ചര്‍മം ഉള്ളവരില്‍ പോലും മുഖത്തെ തൊലി വരണ്ടും പാദവും കൈപ്പത്തിയും വിണ്ടുകീറിയും ചുണ്ടുകള്‍ മൊരിഞ്ഞുണങ്ങിയും ഇരിക്കാറുണ്ട്. തണുപ്പുകാലത്ത് ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നായര്‍. മുഖം തിളങ്ങാന്‍ ബനാന ഫെയ്സ്പായ്ക്കാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം.. 

Tags:
  • Glam Up
  • Beauty Tips