Tuesday 25 October 2022 02:47 PM IST : By സ്വന്തം ലേഖകൻ

എല്ലാ ദിവസം മുഖത്ത് ഇതു പുരട്ടുക; കരിമംഗല്യം പമ്പ കടക്കും! ലക്ഷ്മി നായര്‍ ബ്യൂട്ടി ടിപ്സ്

lakkkpihgggg

പ്രായം കൂടും തോറും ചർമ്മത്തിൽ വ്യത്യാസങ്ങൾ വന്നു തുടങ്ങും. കണ്ണിനു ചുറ്റും കറുപ്പു നിറം, കരിമംഗല്യം, ചർമ്മത്തിനുണ്ടാകുന്ന ചുളിവുകൾ, പാടുകൾ തുടങ്ങയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മുഖത്ത് തവിട്ടു നിറത്തിലോ, കറുപ്പു നിറത്തിലോ കരിനീല കളറിലോ കാണുന്ന കലകളാണ് കരിമംഗല്യം അഥവാ മെലാസ്മ എന്ന് പറയപ്പെടുന്നത്. 

സൂര്യപ്രകാശത്തിൽ അധികനേരം നിന്ന് ജോലി ചെയ്യുന്നവരിലും, ഹോർമോണുകളുടെ വ്യത്യാസം മൂലവും കരിമംഗല്യം വരാം. ഗർഭിണികളായ സ്ത്രീകളിൽ, ആർത്തവ വിരാമത്തിന്റെ കാലത്തും അതുപോലെതന്നെ ചില മരുന്നുകളുടെ ഉപയോഗം കാരണവും കരിമംഗല്യം പ്രത്യക്ഷപ്പെടാറുണ്ട്. 

മുഖത്തിന്റെ ഭംഗി കെടുത്തുന്ന കരിമംഗല്യം അഥവാ പിഗ്മെന്റെഷന്‍ മാറാനുള്ള കിടിലന്‍ ടിപ്സുമായി എത്തിയിരിക്കുകയാണ് പാചക വിദഗ്ധ കൂടിയായ ലക്ഷ്മി നായര്‍. യൂട്യൂബ് ചാനലിലൂടെയാണ് ബ്യൂട്ടി വിഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ ചെയ്യാവുന്ന സിമ്പിള്‍ ടിപ്സാണ് ലക്ഷ്മി പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം.. 

Tags:
  • Glam Up
  • Beauty Tips