Friday 24 February 2023 04:03 PM IST : By സ്വന്തം ലേഖകൻ

‘ഒട്ടും ഓവറല്ല’; എളുപ്പത്തില്‍ സ്വന്തമായി ചെയ്യാന്‍ പറ്റുന്ന സിമ്പിള്‍ മേക്കപ്പ് പരിചയപ്പെടുത്തി ലക്ഷ്മി നായര്‍ (വിഡിയോ)

lekshmii977999makeup

പുറത്തുപോകുമ്പോള്‍ ആവശ്യത്തിനു മേക്കപ്പ് ഇടുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം കൂട്ടുകയേ ഉള്ളൂ.. മുഖത്തെ കൂടുതല്‍ സുന്ദരമായും നാച്ചുറലായും എടുത്തുകാണിക്കാന്‍ സിമ്പിള്‍ മേക്കപ്പ് ആണ് നല്ലത്. മേക്കപ്പിന്റെ അതിപ്രസരം ഇല്ലാതെ സിമ്പിളായി ഒരുങ്ങാന്‍ ബ്യൂട്ടി ടിപ്സുമായി എത്തിയിരിക്കുകയാണ് പാചക വിദഗ്ധ കൂടിയായ ലക്ഷ്മി നായര്‍. വളരെ എളുപ്പത്തില്‍ സ്വന്തമായി ചെയ്യാന്‍ പറ്റുന്ന മേക്കപ്പ് ട്യൂട്ടോറിയലാണ് ലക്ഷ്മി നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം... 

Tags:
  • Glam Up
  • Beauty Tips