Wednesday 07 December 2022 04:45 PM IST : By സ്വന്തം ലേഖകൻ

250 രൂപയ്ക്ക് സാരി, 235 രൂപയ്ക്ക് കുർത്തി, 199 രൂപ മുതല്‍ ടീ ഷർട്ട്! വിലക്കുറവിന്റെ മേളം... ശീമാട്ടിയിൽ വെൽകം 23

seematti 2

കുറഞ്ഞ വിലയിൽ കൂടുതൽ പർച്ചേസിനൊരുങ്ങി ശീമാട്ടിയുടെ വെൽകം 23 സെയിൽ. ലോകമൊട്ടാകെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളെ വരവേൽക്കാനായി ഒരുങ്ങുമ്പോൾ മലയാളികളുടെ ആഘോഷങ്ങളെ കൂടുതൽ നിറമുള്ളതാക്കുകയാണ് ശീമാട്ടിയുടെ ‘വെൽകം 23 സെയിൽ.’ ശീമാട്ടിയുടെ കൊച്ചി, കോട്ടയം ഷോറൂമുകളിൽ ആരംഭിച്ച് കഴിഞ്ഞ വെൽകം 23 സെയിൽ മികച്ച അഭിപ്രായങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഡിസംബർ 1 മുതൽ തുടങ്ങിയ ഓഫർ ജനുവരി 15 നാണ് അവസാനിക്കുന്നത്. വസ്ത്ര വ്യാപാര രംഗത്ത് മുൻ നിരയിൽ തന്നെയുള്ള ശീമാട്ടി ഇത്തവണയും പതിവുകൾ തെറ്റിക്കാതെ തങ്ങളുടെ പ്രിയ ഉപഭോക്താക്കൾക്ക് വേണ്ടി ഞെട്ടിക്കുന്ന ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത് .

199 രൂപ മുതൽ തുടങ്ങുന്ന ടി - ഷർട്സ്, പാരലൽ പാന്റുകൾ, കിഡ്സ് വെയറുകളുടെ എന്നിവയുടെ മികച്ച കളക്ഷൻസ് .വെറും 235 രൂപയിൽ തുടങ്ങുന്ന ഗേൾസിന്റെ കുർത്തികളുടെ വിശാല ശേഖരവും 595 മുതൽ തുടങ്ങുന്ന ട്രെൻഡിങ് ആൻഡ് ക്വാളിറ്റി മെൻസ് പാന്റുകളും .ഇതൊന്നും കൂടാതെ ശീമാട്ടിയുടെ അത്യാകർഷണങ്ങളിൽ ഒന്നായ വ്യത്യസ്തതയും ട്രെൻഡിങ്ങും ചേർന്നിണങ്ങുന്ന സാരി കളക്ഷൻസ് വെറും 250 രൂപ മുതലാണ് ആരംഭിക്കുന്നത് .

ഒരു ദശാബ്‌ദ കാലമായി മലയാളികൾ ഇഷ്ട ബ്രാൻഡ് ആയി കൂടെ കൂട്ടിയ ശീമാട്ടി ലോകോത്തര നിലവാരമുള്ള ഫാഷൻ മോഡൽ വസ്ത്രങ്ങളാണ് ഒരോ വർഷവും വിപണിയിൽ എത്തിക്കുന്നത് . വിവാഹ വസ്ത്ര രംഗത്ത് കാഞ്ചീപുരം പട്ടു സാരികൾ , ബ്രൈഡൽ കളക്ഷൻ എന്നിവക്ക് പുതിയ ഭാവവും രൂപവും നൽകി ദിനം പ്രതി ഉപഭോക്താക്കൾക്ക് വ്യത്യസ്തത സമ്മാനിക്കുന്നതിൽ ശീമാട്ടിക്കപ്പുറം ഇന്ന് മറ്റൊരു പേരില്ല .

seematti

ജനങ്ങൾ ഒന്നായി ഒരേ മനസ്സോട് കൂടെ ആഘോഷിക്കാൻ കാത്തിരിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിൽ ഒട്ടും പുതുമ ചോരാതെ ഉപഭോക്താക്കൾക്ക് തൃപ്തികരവും ലാഭകരവുമായ ഷോപ്പിംഗ് അനുഭവമൊരുക്കുക എന്നതാണ് ശീമാട്ടിയുടെ വെൽകം 23 സെയിലിലൂടെ ലക്ഷ്യം വെക്കുന്നത്.