Friday 09 June 2023 04:20 PM IST

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പനീർ ബജി, ഈസി റെസിപ്പി!

Liz Emmanuel

Sub Editor

paneer

നല്ല മഴയുള്ളപ്പോൾ ചൂടു ചായയ്ക്കൊപ്പം കഴിക്കാൻ ചൂടു ബജി കൂടി ആയാലോ. ഇതാ കൊതിപ്പിക്കും രുചിയിൽ തയാറാക്കാം പനീർ ബജി....

പനീർ ബജി

∙പനീർ – 200 ഗ്രാം

∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

∙മുളകുപൊടി – 1 ടീസ്പൂൺ

∙ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – 2 ടീസ്പൂൺ

∙ആംചൂർ പൗഡർ – 1 ടീസ്പൂൺ

∙ഉപ്പ് – പാകത്തിന്

∙കടലമാവ് – ½ കപ്പ്

∙അരിപ്പൊടി – ½ കപ്പ്

∙വറ്റൽമുളകു ചതച്ചത് – 2 ടീസ്പൂൺ

∙വെള്ളം – പാകത്തിന്

∙എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...