മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഗായകൻ എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. തന്റെ യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ പാചക പരീക്ഷണങ്ങളുമായി ലേഖ ശ്രീകുമാര്‍ ആരാധകർക്ക് മുന്നില്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം വളരെ എളുപ്പത്തിൽ തയാറാക്കാന്‍ പറ്റുന്ന ഒരു സ്വാദൂറും വിഭവവുമായി എത്തിയിരിക്കുകയാണ് താരം. പഴുത്ത പഴവും പപ്പടവും ഒക്കെ ചേര്‍ത്തുള്ള രസികന്‍ റെസിപ്പിയാണ് ലേഖ പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം..