Friday 14 April 2023 05:14 PM IST : By സ്വന്തം ലേഖകൻ

എത്ര കുടിച്ചാലും മതിവരാത്ത മാമ്പഴപ്രഥമൻ, വിഷു സ്പെഷൽ!

mampazham

കൈനീട്ടവും പടക്കവും പൂത്തിരിയുമായി വിഷു ഗംഭീരമാകുമ്പോൾ രുചിക്കും ഉണ്ട് വലിയ പ്രാധാന്യം. ഇതാ രുചിയൂറും മാമ്പഴപ്രഥമൻ റെസിപ്പി....

മാമ്പഴപ്രഥമൻ

1.തേങ്ങ ചുരണ്ടിയത് – ആറ്– എട്ട് കപ്പ്

2.മാമ്പഴം – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്

3.നെയ്യ് – ഒരു വലിയ സ്പൂൺ

4.ശർക്കര – ഒന്നേകാൽ കിലോ, ഉരുക്കി അരിച്ചത്

5.ഏലയ്ക്കാപ്പൊടി – രണ്ടു ചെറിയ സ്പൂൺ

ചുക്കുപൊടി – ഒരു ചെറിയ സ്പൂൺ

6.നെയ്യ് – രണ്ടു വലിയ സ്പൂൺ

7.കശുവണ്ടിപ്പരിപ്പ് – 25 ഗ്രാം

തേങ്ങാക്കൊത്ത് – കാൽ കപ്പ്

ഉണക്കമുന്തിരി – 15 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts