Tuesday 13 December 2022 04:14 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിൽ ഇളനീർ പുഡ‍ിങ്, സുമ ടീച്ചർ സ്പെഷൽ റെസിപ്പി ഇതാ!

tender pudding4

കരിക്കു കൊണ്ടു തയാറാക്കാം രുചിയൂറും പുഡിങ്. ഇതാ ഈസി റെസിപ്പി.

ചേരുവകൾ

∙കരിക്കിൻ വെള്ളം – 300 മില്ലി

∙കരിക്ക് – ഒരെണ്ണം

∙കണ്ടൻസ്ഡ് മിൽക് – 300 മില്ലി

∙പാൽ, തിളപ്പിച്ചാറിയ പാൽ – 300 മില്ലി

∙ചൈനാ ഗ്രാസ് – 10 ഗ്രാം

∙പഞ്ചസാര – 3–4 ടേബിള്‍ സ്പൂൺ

∙വനില എസ്സൻസ് – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts