Thursday 01 December 2022 11:40 AM IST : By Asha. R

ഇരുമ്പൻ പുളി ഉണക്കി അച്ചാറിട്ടത്, ചോറിന് ഇതാണ് ബെസ്‌റ്റ് കോമ്പിനേഷൻ!

bilimbi pickleee

ഇരുമ്പൻ പുളി / പുളിഞ്ചിക്കായ ഉണക്കി അത് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ? വളരെ രുചികരമായ വര്‍ഷങ്ങളോളം സൂക്ഷിച്ചു വച്ചു കഴിക്കാൻ സാധിക്കുന്ന അച്ചാർ ആണ്‌ ഇത്.

ചേരുവകൾ

∙ഇരുമ്പൻ പുളി - 1 കിലോ

∙മുളകുപൊടി - 100 ഗ്രാം

∙കായപ്പൊടി - 1 സ്പൂൺ

∙ഉപ്പ് - 2 സ്പൂൺ

∙വെളുത്തുള്ളി - 3 സ്പൂൺ

∙ഇഞ്ചി - 3 സ്പൂൺ

∙നല്ലെണ്ണ - 100 ഗ്രാം

∙കടുക് - 1 സ്പൂൺ

∙ചുവന്ന മുളക് - 4 എണ്ണം

∙കറിവേപ്പില - 3 തണ്ട്

∙ഉലുവ - 1 സ്പൂൺ‍

∙പച്ചമുളക് - 1 എണ്ണം

∙മഞ്ഞൾപ്പൊടി - 1 സ്പൂൺ

തയാറാക്കുന്ന വിധ‌ം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam