Saturday 20 May 2023 12:11 PM IST : By Bincy Lenin

വെറും മൂന്നു ചേരുവകൾ കൊണ്ടു രണ്ടു വ്യത്യസ്ത രുചികളിൽ ബൗണ്ടി ചോക്‌ലേറ്റ്, വിഡിയോ കാണാം!

bounty

പ്രായഭേദമന്യേ ആരാധകരുള്ള ഒരു വിഭവമാണ് ബൗണ്ടി ബാർ. ഇതാ ഇനി വീട്ടിൽ തയാറാക്കാം അതും രണ്ടു വ്യത്യസ്ത രുചികളിൽ...

ചേരുവകൾ:

∙ഡെസിക്കേറ്റഡ് കോക്കനട്ട് – 3 കപ്പ്

∙കണ്ടൻസ്ഡ് മിൽക്ക് - മുക്കാൽ കപ്പ്

∙മിൽക്ക് ചോക്ലേറ്റ് - 200 ഗ്രാം

∙വൈറ്റ് ചോക്ലേറ്റ് - 200 ഗ്രാം (വൈറ്റ് ബൗണ്ടിക്കു വേണ്ടി )

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Cookery Video
  • Desserts
  • Pachakam