Tuesday 10 January 2023 03:38 PM IST : By Asha. R

ഉഴുന്നു വടയെ വെല്ലും രുചിയിൽ ശീമചക്ക വട, റെസിപ്പി വിഡിയോ കാണാം!

chakka vada2

ഉഴുന്നു വടയെ വെല്ലും രുചിയിൽ ശീമചക്ക കൊണ്ടു തയാറാക്കാം സൂപ്പർ വട. ഇതാ റെസിപ്പി വിഡിയോ...

ചേരുവകൾ‌

∙ശീമ ചക്ക – ½ കിലോഗ്രാം

∙ചുവന്ന മുളക് - 5 എണ്ണം

∙ജീരകം - 1 സ്പൂൺ

∙ഇഞ്ചി - 2 സ്പൂൺ

∙പച്ചമുളക് - 2 എണ്ണം

∙കറിവേപ്പില - 2 തണ്ട്

∙മൈദ - 2 സ്പൂൺ

∙ഉപ്പ് - 1 സ്പൂൺ

∙റവ - 2 സ്പൂൺ

∙എണ്ണ – ½ ലിറ്റർ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks