Monday 05 June 2023 11:50 AM IST : By Reshma Mahesh

അരിപ്പൊടിയും ഗോതമ്പുപൊടിയും റവയും വേണ്ട, ഇതാ സൂപ്പർ ഈസി ചക്കയട!

chakkayada

ചക്കയട തയാറാക്കാൻ ഇനി അരിപ്പൊടിയും ഗോതമ്പുപൊടിയും റവയും വേണ്ട. ഇതാ റാഗി കൊണ്ടു തയാറാക്കാം ഹെൽതിയും ടോസ്‌റ്റിയുമായ വെറൈറ്റി ചക്കയട...

ചേരുവകൾ:

∙റാഗിപ്പൊടി - 1 കപ്പ്

∙ചക്ക വരട്ടിയത് - ¾ കപ്പ്

∙തേങ്ങാ ചിരകിയത് - ½ കപ്പ്

∙ശർക്കര പൊടി - ¼കപ്പ്

∙ചുക്കും ജീരകവും പൊടിച്ചത് - 1½ ടീസ്പൂൺ

∙ഏലക്കാപ്പൊടി - ½ ടീസ്പൂൺ

∙ഉപ്പ് - ഒരു നുള്ള്

∙വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks