Saturday 20 May 2023 11:50 AM IST : By Deepthi Phillips

ചക്ക വരട്ടിയത്, കുക്കറ‌ിൽ തയാറാക്കാം ഈസിയായി!

chakka

ഇനി ചക്ക വരട്ടിയത് തയാറാക്കാൻ ഇളക്കി മടുക്കേണ്ട, ഇതാ പ്രഷർ കുക്കറിൽ തയാറാക്കാം ഈസിയായി...

ചേരുവകൾ:

•ചക്കപ്പഴം - മുക്കാല്‍ കിലോ

•നെയ്യ് - 2 ടേബിൾസ്പൂൺ

•ശര്‍ക്കര - അര കിലോ

•ചുക്ക് പൊടിച്ചത് - 1 ടീസ്പൂൺ

•ഏലയ്ക്ക - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Pachakam
  • Snacks
  • Cookery Video
  • Desserts