Monday 29 May 2023 12:21 PM IST : By Nidhisha Mohan

ബ്രേക്ക്ഫാസ്‌റ്റായാലും ലഞ്ചായാലും കറിയായി തയാറാക്കാം ചെമ്മീൻ മോളി, ഒരു തനി നാടൻ വിഭവം!

chemmeen

തനി നാടൻ‌ രുചിയിൽ തയാറാക്കാം ചെമ്മീൻ മോളി. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ അപ്പത്തിനൊപ്പമോ കഴിക്കാൻ കലക്കൻ വിഭവം....

ചേരുവകൾ

∙ചെമ്മീൻ - 14 എണ്ണം (250 ഗ്രാം)

∙കുരുമുളകുപൊടി - 1/2 ടീസ്പൂൺ + 1/4 ടീസ്പൂൺ

∙മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ +1/2 ടീസ്പൂൺ

∙ഉപ്പ് - 1/4 ടീസ്പൂൺ + 1/2 ടീസ്പൂൺ

∙ഏലയ്ക്ക – 1

∙ഗ്രാമ്പൂ - 3

∙കറുവാപ്പട്ട - ഒരു ചെറിയ കഷണം

∙വെളുത്തുള്ളി - 4 വലിയ അല്ലി നീളത്തിൽ അരിഞ്ഞത്

∙ഇഞ്ചി - 1/2 ഇഞ്ച് കഷണം നീളത്തിൽ അരിഞ്ഞത്

∙സവാള - 2 ചെറുത് നീളത്തിൽ അരിഞ്ഞത്

∙ചെറിയ ഉള്ളി - 3 എണ്ണം ചെറുതായി അരിഞ്ഞത്

∙കറിവേപ്പില

∙പച്ചമുളക് -3

∙തക്കാളി - 1

∙മല്ലിപ്പൊടി - 1 ടീസ്പൂൺ

∙വിനാഗിരി - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Cookery Video