Wednesday 07 June 2023 11:08 AM IST : By Midhila Cheruvalli

ചക്ക വറുത്തത് ക്രിസ്പിയായി കിട്ടാൻ ഇങ്ങനെ ചെയ്യൂ, വിഡിയോ കാണാം!

chakkka

ചക്ക സീസണ്‍ ആയാൽ ചക്ക വേവിച്ചതിന്റെയും ചക്ക വരട്ടിയതിന്റെയും ചക്ക അടയുടെയും ഒക്കെ ബഹളമാണ്. പക്ഷേ എന്തൊക്കെ വന്നാലും ചക്ക വറുത്തത് എന്നും സ്പെഷലാണ്. പക്ഷേ പലപ്പോഴും ചക്ക വറുക്കുമ്പോൾ ക്രിസ്പിയാകാറില്ല എന്നു പരാതിയുണ്ടെങ്കിൽ ഈ വിഡിയോ കാണൂ...

ചേരുവകൾ

∙പച്ച ചക്ക - 1 എണ്ണം

∙ഉപ്പ് - 2 സ്പൂൺ

∙മഞ്ഞൾപ്പൊടി - 2-3 സ്പൂൺ

∙വെളിച്ചെണ്ണ - 500

Tags:
  • Cookery Video
  • Pachakam
  • Snacks