Tuesday 16 May 2023 11:41 AM IST : By Bincy Lenin

വളരെ കുറച്ചു ചേരുവകൾ കൊണ്ട് തയാറാക്കാം സ്ട്രോബെറി സ്മൂത്തി!

smoothie

സ്ട്രോബെറിയും പാലും കൊണ്ടു തയാറാക്കാം ഈസി സ്മൂത്തി. വേനൽ ചൂടിനെ ചെറുക്കാൻ വെറൈറ്റി റെസിപ്പി.

ചേരുവകൾ

∙സ്ട്രോബെറി - 12 എണ്ണം

∙പാൽ - 1 കപ്പ്

∙വാനില ഐസ്ക്രീം - 3 സ്കൂപ്

∙പഞ്ചസാര - 3 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Pachakam
  • Snacks
  • Cookery Video
  • Breakfast Recipes