Monday 15 May 2023 12:26 PM IST : By Ganga Sreekanth

ഇനി ലഡു തയാറാക്കാം ഈസിയായി, ഇതാ വെറൈറ്റി ഗോതമ്പുപൊടി ലഡു!

ladoo

ലഡു തയാറാക്കാൻ ഇനി ബൂന്തി തയാറാക്കി കഷ്ടപ്പെടേണ്ട. ഇതാ ഈസി ഗോതമ്പുപൊടി ലഡു.

ചേരുവകൾ:

∙ഗോതമ്പു പൊടി - ഒന്നര കപ്പ്

∙റവ - കാൽ കപ്പ്

∙പഞ്ചസാര - ഒരു കപ്പ്

∙ഏലയ്ക്ക - 4

∙ഉരുക്കിയ നെയ്യ് - മുക്കാൽ കപ്പ്

∙നട്സ് - അര കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts