Saturday 03 December 2022 03:15 PM IST : By Asha. R

ഫ്രൈഡ് ഐസ്ക്രീം കഴിക്കാൻ ഇനി എവിടെയും പോകണ്ട, വീട്ടിൽ തന്നെ തയാറാക്കാം!

fried ice

ഐസ്ക്രീം പൊരിച്ചു കഴിച്ചിട്ടുണ്ടോ? ഇപ്പോൾ വളരെ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഫ്രൈഡ് ഐസ്ക്രീം വീട്ടിൽ തന്നെ തയാറാക്കി എടുക്കാം.

ചേരുവകൾ

∙ഐസ്ക്രീം - സ്കൂപ്പ്

∙ബ്രഡ് -2 എണ്ണം

∙ബ്രഡ് പൊടി -1 കപ്പ്

∙മൈദ -4 സ്പൂൺ

∙വെള്ളം - അര ഗ്ലാസ്‌

∙എണ്ണ -1/2 ലിറ്റർ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Desserts
  • Pachakam
  • Snacks