Wednesday 22 March 2023 04:04 PM IST : By Prabha Kailas

ടേസ്റ്റിയും ഹെൽത്തിയും ആയ പാലക്ക് റൈസ്, തയാറാക്കാം ഈസിയായി!

palak

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഹെൽതി പാലക്ക് റൈസ് തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

ചേരുവകൾ

∙ബസ്മതി അരി -1 കപ്പ്‌

∙ഉള്ളി -1/2 കപ്പ്‌

∙പാലക്ക് -100ഗ്രാം

∙ഇഞ്ചി - 2 ടീസ്പൂൺ

∙വെളുത്തുള്ളി -4 എണ്ണം

∙മല്ലിയില -1/4 കപ്പ്‌

∙പുതിനയില -1/4 കപ്പ്‌

∙ജീരകം -1 ടീസ്പൂൺ

∙പെരുംജീരകം -1 ടീസ്പൂൺ

∙പച്ചമുളക് -4 എണ്ണം

∙ചതച്ച മുളക് -1 ടീസ്പൂൺ

∙നെയ്യ് -2 ടേബിൾസ്പൂൺ

∙വെണ്ണ -1 ടീസ്പൂൺ

∙ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes