Wednesday 24 May 2023 03:05 PM IST : By Nimmy, Thrissur

കൃത്രിമ ചേരുവകൾ ഇല്ലാതെ വീട്ടിൽ തയാറാക്കാം ഡാർക്ക് ചോക്‌ലേറ്റ്, ഈസി റെസിപ്പി!

chocolate

വളരെ കുറച്ചു ചേരുവകൾ കൊണ്ട് ഹോംമെയ്ഡ് ഡാർക്ക് ചോക്‌ലേറ്റ് വീട്ടിൽ ഉണ്ടാക്കി സൂക്ഷിക്കാം.ഇനി കുട്ടികൾക്ക് ചോക്‌ലേറ്റ് കൊടുക്കാൻ മടി വേണ്ട...

ചേരുവകൾ:

∙നെയ്യ് - 4 ടേബിൾസ്പൂൺ

∙പൊടിച്ച പഞ്ചസാര - ½ കപ്പ്

∙ഉപ്പ് - ഒരു നുള്ള്

∙കൊക്കോ പൊടി - 20 ഗ്രാം

∙വാനില എസ്സൻസ് - ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Cookery Video
  • Desserts
  • Pachakam