Tuesday 27 December 2022 03:29 PM IST : By Prabha Kailas

മുതിര കൊണ്ടു തയാറാക്കാം ഈസി ടേസ്റ്റി ചമ്മന്തി പൊടി!

chammanthy45645

ഹെൽതി റെസിപ്പികൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ മുതിര കൊണ്ടു തയാറാക്കിയ ചമ്മന്തിപ്പൊടി....

ചേരുവകൾ

∙ചുവന്ന മുളക് - 9 എണ്ണം

∙കാശ്മീരി മുളക് - 3 എണ്ണം

∙കറിവേപ്പില - 1/4 കപ്പ്‌

∙മുതിര - 1/2 കപ്പ്‌

∙തേങ്ങ - 1 കപ്പ്‌

∙പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ

∙കായംപൊടി -1 ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

‌തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam