Monday 09 January 2023 03:54 PM IST : By Nimmy, Thrissur

കലക്കൻ രുചിയിൽ ഹോട്ട് മിൽക്ക് കേക്ക്, ഇതാ ഈസി റെസിപ്പി!

milkcake45

നാലുമണി ചായയ്ക്കൊപ്പം സൂപ്പർ സോഫ്റ്റ് ഹോട്ട് മിൽക്ക് കേക്ക് ഒന്നുണ്ടാക്കി നോക്കൂ, ഒരിക്കലും പരാജയപ്പെടില്ല എന്നുറപ്പുള്ള ഹോട്ട് മിൽക്ക് കേക്ക് റെസിപ്പി ഇതാ.

ചേരുവകൾ:

∙മൈദ - 2 കപ്പ്

∙ബേക്കിങ് പൗഡർ - 2 ടീസ്പൂൺ

∙ഉപ്പ് - ¼ ടീസ്പൂൺ

∙മുട്ട - 4 എണ്ണം

∙പൊടിച്ച പഞ്ചസാര - 1¼ കപ്പ്

∙വാനില എസ്സെൻസ് - 1 ടീസ്പൂൺ

∙പാൽ - 1½ കപ്പ്

∙വെണ്ണ - 60 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Cookery Video
  • Pachakam
  • Snacks