Tuesday 03 January 2023 12:07 PM IST : By Deepthi Phillips

ഹോട്ടൽ കറിയുടെ മറക്കാത്ത രുചി രഹസ്യം, ഓറഞ്ച് കളർ മീൻകറി!

fish mango567

ഹോട്ടലിലെ മീൻകറിക്ക്‌ പ്രത്യേക സ്വാദ് തന്നെ ആണ്. വളരെ എളുപ്പത്തിൽ ഓറഞ്ച് കളർ ഉള്ള ഈ മീൻകറി നമുക്ക് വീട്ടിൽ തയാറാക്കാം. ഇതാ റെസിപ്പി.

ചേരുവകൾ

•അയല -1 കിലോ

•വെളിച്ചെണ്ണ - 6 ടേബിൾസ്പൂൺ

•ഇഞ്ചി അരിഞ്ഞത് - 2 ടേബിൾസ്പൂൺ

•വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ

•തേങ്ങ ചിരകിയത് - 5-6 ടേബിൾസ്പൂൺ

•മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ

•മുളകുപൊടി - 4 ടീസ്പൂൺ

•മല്ലിപ്പൊടി - 2 ടീസ്പൂൺ

•ചെറിയ ഉള്ളി - 10

•കടുക് - 1/2 ടീസ്പൂൺ

•പെരുംജീരകം - 1/2 ടീസ്പൂൺ

•കറിവേപ്പില - കുറച്ച്

•ഉണക്കമുളക് - 3

•പച്ചമുളക്-3

•തക്കാളി-1 (വലുത്)

•പച്ചമാങ്ങ - 1

•ചൂടുവെള്ളം - 1 ഗ്ലാസ്

•ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Pachakam
  • Cookery Video
  • Non-Vegertarian Recipes