Monday 27 March 2023 02:27 PM IST : By Nimmy, Thrissur

നല്ല ചൂട് ഉള്ളി ദോശയും ഒപ്പം സൂപ്പർ ചമ്മന്തിയും, ഉഴുന്ന് ചേർക്കാത്ത ഈസി ദോശ റെസിപ്പി!

dosa

ദോശ മലയാളികൾക്ക് ഒരു ഹരമാണ്. ഇതാ ഉഴുന്ന് ചേർക്കാത്ത വ്യത്യസ്തമായ ഉള്ളി ദോശയുടെ രഹസ്യം....

ചേരുവകൾ:

∙പച്ചരി - ½ കിലോ

∙ചോറ് - ½ കപ്പ്

∙തേങ്ങ ചിരകിയത് - ½ കപ്പ്‌

∙റവ - 2 ടേബിൾസ്പൂൺ

∙പഞ്ചസാര - 2 ടേബിൾസ്പൂൺ

∙ചുവന്നുള്ളി - 8-10 എണ്ണം

∙ജീരകം - ½ ടീസ്പൂൺ

∙വെള്ളം - 2½ കപ്പ്

∙ഉപ്പ് - ½ ടീസ്പൂൺ

വിഡിയോ കാണാം:

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Cookery Video